ShareChat
click to see wallet page

ഏതോ ഒരു നിമിഷത്തിൽ തോന്നിയ ഇഷ്ടത്തിന് ഇന്നെന്റെ ജീവന്റെ വിലയുണ്ട്.. നിന്റെ കണ്ണിലെ മുഹബ്ബത്തിന്റെ രശ്‌മികൾ നോക്കിയിരിക്കാൻ എന്ത് സുന്ദരമാണെന്നാ.. നീലക്കൺ താമരയാലേ വല്ലാത്തൊരു നോട്ടമെറിഞ്ഞ് നീയുള്ളിൽ അറബന മുട്ടി പാറി രസിക്കുമ്പൊൾ🥰 #പ്രണയം #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗

1.5K ने देखा
24 दिन पहले