സമുദ്ര തീരത്തെ ഒരു പുരാതനമായ കൊട്ടാരം നിനക്കുവേണ്ടി ഞാൻ മോടിപിടിപ്പിച്ചതിലെ കാവലാളായ്, നീ ഒരു മത്സ്യകന്യകയായി നീന്തിവരുന്നതും കാത്ത് കൊട്ടാര വാതിലിൽ ഞാൻ കാത്തിരിക്കും...
നിനക്കായ് 💞
#🙋♀️ എൻ്റെ സ്റ്റാറ്റസുകൾ #❤ സ്നേഹം മാത്രം 🤗 #💞 നിനക്കായ് #❤️ പ്രണയം സ്റ്റാറ്റസുകൾ #❤️ I Love You