നമ്മുടെ ഉമ്മി( അമ്മ) ആണ് അത് നമ്മൾ മനസ്സിലാക്കണം ....ഇന്ന് അല്ലെങ്കിൽ നാളെ നമ്മൾക്കും പ്രായം ആകും അപ്പോ ഈ അവസ്ഥ വന്നുവെങ്കിൽ അതിൻ്റെ വേദന അറിയാൻ പറ്റൂ.........മാതാപിതാക്കൾ ഉള്ള കാലം ആണ് നമ്മുടെ ജീവിതത്തിൽ നല്ല കാലം ഉണ്ടാകൂ....... ഓർമ്മ ഉണ്ടായാൽ നല്ലതായിരിക്കും.........😌😌😢😢😢😭😭😭😭 #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #❤️ഉമ്മ #👨👨👧👦 ജീവിതം #❤ സ്നേഹം മാത്രം 🤗