എല്ലാവർക്കും സ്രീസൺ ക്രിയേഷന്റ പേരിലും ഞങ്ങളുടെ ഡ്രീം ഫ്രയിമിന്റെ പേരിലും (Sreesun Creation) ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ! 🎇
ഈ 2026-നെ മനോഹരമായ ഒരു സംഗീത വിരുന്നോടെ വരവേൽക്കാൻ ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഞങ്ങളുടെ പുതുവർഷ സമ്മാനമായി 'പ്രണയസന്ധ്യ' (PRANAYASANDHYA) നാളെ ഉച്ചക്ക് 11 മണിക്ക് റിലീസ് ചെയ്യുന്നു. പ്രണയവും സംഗീതവും നിറഞ്ഞ ഈ പുതുവർഷത്തിൽ നിങ്ങളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നു. എല്ലാവരും മറക്കാതെ കാണണേ! ❤️🌟🌞✨
⚠️Please do not use the photos used in this video without permission."⚠️
Lyrics: Predeep Puthenchery
Music & Singer: Shibu Anirudh
Female Singer: Remya Syamlal
Visuals: Sreesun Creation"
Studio work : Srutheesh Adrija Dijitals
#🎧 എന്റെ ഇഷ്ട ഗാനങ്ങൾ #🎵മലയാളം പാട്ടുകൾ #🍿 ആൽബം സോങ്‌സ് #🎶 പാട്ടുകള്‍ #പ്രിയഗാനങ്ങൾ🎼ദുഖം,വിരഹം,പ്രണയം,തമിഴ്,നാടൻ പാട്ട് മലയാളം,ഹിന്ദി,ആൽബം,കവർ ശ്രീസൺ ക്രീയേഷൻ-ദേത്രി ദേതു ♥️♥️
31-12-2025 WEDNESDAY 11:20 PM