"നീ മാറിയെന്നോ ഞാൻ മാറിയെന്നോ പറയുന്നതിനേക്കാൾ സത്യം, നമ്മൾക്കിടയിലെ ആ പഴയ 'നമ്മൾ' എവിടെയോ മാഞ്ഞുപോയിരിക്കുന്നു എന്നതാണ്. നിന്റെ ഓരോ 'പിന്നീട് ആകാം' എന്ന വാക്കിലും എനിക്ക് നഷ്ടപ്പെടുന്നത് ഒരു വലിയ പ്രതീക്ഷയാണ്. പ്രണയം അന്ധമാണെന്ന് പറയുന്നത് തെറ്റാണ്, അത് സ്വാർത്ഥമാണ്. തന്റെ പ്രിയപ്പെട്ടവരിൽ നിന്നുള്ള ചെറിയൊരു മാറ്റം പോലും തിരിച്ചറിയാൻ കഴിയുന്നത്ര സൂക്ഷ്മമായ സ്വാർത്ഥത #📝 ഞാൻ എഴുതിയ വരികൾ #📔 കഥ