കാലിടറി വീഴാൻ പോയപ്പോൾ കൈ തന്നു കൂടെ നിന്നവൻ ❤️.മനമൊന്നു തേങ്ങിയപ്പോൾ ആശ്വാസവാക്കാൽ ചേർത്തു പിടിച്ചവൻ ❤️... മാറുന്ന ലോകത്ത് മാറ്റങ്ങൾക്കൊത്ത് മാറാതെ എന്നും ഒരുപോലെ നിന്നവൻ .❤️..കൂടെയുണ്ട് അന്നും ഇന്നും കൂട്ടിനായി അത്രമേൽ പ്രിയപ്പെട്ടവൻ .❤️.. #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗