1980 ഡിസംബർ 25ന് ഒരു ക്രിസ്മസ് ദിനത്തിലാണ് ഫാസിൽ ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ തീയേറ്ററിലെത്തുന്നത്, സംവിധായകനും, നായകനും, നായികയും വില്ലനും ഉൾപ്പെടെ നിരവധി പുതു മുഖങ്ങൾ, ചിത്രം പിന്നീട് വമ്പൻ ഹിറ്റായി, ലാലേട്ടന്റെ പ്രതി നായക വേഷം കൂടുതൽ ശ്രദ്ധിക്കപ്പെട്ടു, #🍿 സിനിമാ വിശേഷം #🎸🎸 ലാലേട്ടൻ Hits 🎻🎻 #👌 വൈറൽ വീഡിയോസ് #😍 ലാലേട്ടൻ ഫാൻസ് #💃 Reels വീഡിയോസ്