ShareChat
click to see wallet page

ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് ഒരാളിൽനിന്നും കേൾക്കുന്നതിനേക്കാൾ, ആ സ്നേഹവും പരിഗണനയും അനുഭവിക്കാനാകുന്നെങ്കിൽ അയാൾ നിങ്ങളിൽ ആഴത്തിൽ അടയാളപ്പെടും...... വാക്കുകളെക്കാൾ അനുഭവത്തിനാണ് സ്നേഹത്തിൽ പ്രസക്തി ‼️ #💞 നിനക്കായ്

655 ने देखा
2 दिन पहले