നിന്നെ പോലെ നീ മാത്രം... നിനക്ക് പകരം നീ മാത്രം അതാണ് എനിക്ക് നിന്നോടുള്ള പ്രണയം ♥️. കാണാതിരുന്നാലോ വിളിക്കാതിരുന്നാലോ മിണ്ടാതിരുന്നാലോ msg അയക്കാതിരുന്നാലോ ഇല്ലാതാകുന്ന ഒന്നല്ല എനിക്ക് നിന്നോടുള്ള പ്രണയം ♥️♥️എന്നെന്നും എന്റെ പ്രണയം നിന്നോട് മാത്രം ♥️🥰 #💞 നിനക്കായ് #♥ പ്രണയം നിന്നോട് #💌 പ്രണയം #❤ സ്നേഹം മാത്രം 🤗 #📝 ഞാൻ എഴുതിയ വരികൾ