ShareChat
click to see wallet page

ഓം ശ്രീനാരായണ പരമഗുരവേ നമഃ ✨🙏🏻✨ ✨ശുഭദിനം ✨ സുപ്രഭാതം✨ കാളിനാടകം മന്ത്രം 08 തെളിഞ്ഞങ്ങനെ പൂർണ്ണചന്ദ്രന്നുമല്ലൽ- ക്കളങ്കം കൊടുക്കുന്നെതിർദ്വന്ദ്വശോഭാങ്കുരം വക്ത്രബിംബം കരാളോന്നതശ്രീകരം ഘോരദംഷ്ട്രാദ്വയം ഭീഷണീയം 🔥 ഭാവാർത്ഥം 🔥 ഇതുപോലെ മനോഹരമായി പൂർണചന്ദ്രനും ദുഃഖമാകുന്ന കളങ്കമു ണ്ടാക്കിത്തീർക്കുന്നവിധം എതിർത്തു മത്സരിക്കുന്ന കാന്തിക്കുറവിടമായ തിളങ്ങുന്ന മുഖം; ഭയാനകമായി ഉയർന്നു ശോഭിച്ചുനിൽക്കുന്ന ഘോരമായ രണ്ടു വീരപ്പല്ലുകൾ ആരെയും ഭയപ്പെടുത്തുമാറു കാണപ്പെടുന്നു. (പ്രൊഫ. ജി. ബാലകൃഷ്ണൻ നായർ സാറിന്റെ ശ്രീനാരായണഗുരുദേവ കൃതികൾ സമ്പൂർണ്ണ വ്യാഖ്യാനത്തിൽ നിന്നും) ഗുരു ഓം ✨🔥🪴🔥✨ #ശ്രീനാരായണഗുരു ജയന്തി# ഗുരുവേ ശരണം🙏🙏🙏🌹💖 #ശ്രീനാരായണ ഗുരുദേവൻ #ശ്രീനാരായണഗുരു #ശ്രീനാരായണഗുരു🙏 #ശ്രീനാരായണഗുരുദേവൻ

751 ने देखा
14 दिन पहले