#🤩 എന്റെ ആദ്യ പോസ്റ്റ് #💞 നിനക്കായ്. 💞 നിന്നെ എനിക്കു കാണിച്ചു തന്നത് വിധി ആയിരുന്നു..... ഇഷ്ടം പ്രണയം ആയപ്പോൾ അരുത് എന്ന് മനസ്സ് വിലക്കി പക്ഷെ ഈ ജന്മം ഞാൻ നിന്നെ സ്നേഹിക്കണം എന്നത് മുമ്പേ എഴുതി വെച്ചതാണ്...... അകലും തോറും കാന്തം പോലെ നിന്നിലേക്ക് വീണ്ടും എന്നേ അടുപ്പിച്ചു.... നിന്നോട് ഉള്ള എന്റെ പ്രണയത്തിനു ഇന്ന് എന്റെ ജീവന്റെ വിലയുണ്ട് 💞. Luv u di ❤️😘