ShareChat
click to see wallet page

നിന്നിൽ ജീവിക്കുമ്പോഴാണ് ഞാൻ ഞാനായി മാറുന്നത്. ആ എന്നെ, നീ നിന്നിൽ ഒളിപ്പിച്ചു വെക്കുന്ന കാലത്തോളം ഞാനും നീയാണ്.. എനിക്ക് നീയുണ്ട്. എന്നതാണ് എന്റെ സന്തോഷം. 😍 ഒത്തിരി... ഒത്തിരി... സ്നേഹിക്കാമിനിയും.. കണ്ണടയുന്ന നാൾ വരെയും love you my sweet heart."❤️ #പ്രണയം #💞 നിനക്കായ് #😍 ആദ്യ പ്രണയം

1.3K കണ്ടവര്‍
1 മാസം