"എനിക്ക് വേറൊന്നും വേണ്ട…
ലോകം മുഴുവൻ കിട്ടിയാലും നീ ഇല്ലെങ്കിൽ ശൂന്യമാണ്.
എന്റെ ചിരിയും കരച്ചിലും സ്വപ്നങ്ങളും എല്ലാം നീയാണ്.
ദൈവമേ, അവളെ എനിക്ക് തന്നേ തരണമേ –
എന്റെ ജീവിതം മുഴുവൻ സ്നേഹിക്കാനായി." #💌 പ്രണയം #❤️ I Love You #💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐 #❤️Ishq Mubarak #❤️പ്രണയ സ്റ്റാറ്റസുകൾ❤️