ShareChat
click to see wallet page

മനുഷ്യന്റെ ഇഷ്ടം തീവ്രമാണെങ്കിൽ... അത് ഏത് രൂപത്തിൽ ആയാലും നമ്മെ ഒരു പുതു മഴയായ് നനയിക്കും... മായയുടെ ലോകത്താണെങ്കിൽ കൂടി ഹൃദയങ്ങൾ ചിറകുകൾ നിവർത്തി അരുകിലായെന്നും മനോഹരമായി ചേർന്നിരിക്കുമിഷ്ടം ഉയിരിന്റെ ഉയിരായ ഇഷ്ടം...✍️❤️❤️ #📝 ഞാൻ എഴുതിയ വരികൾ #❤️ പ്രണയം സ്റ്റാറ്റസുകൾ #💞 പ്രണയകഥകൾ #🌞 ഗുഡ് മോണിംഗ് #💐Have a Nice Day🌞

1.2K ने देखा