വാക്കുകൾ കൊണ്ട് വരച്ചിടാൻ കഴിയാത്ത അത്ഭുതമായ് തളരുമ്പോൾ ചാരാൻ ഒരു തോളും...
കരയുമ്പോൾ ചേർത്തുപിടിക്കാൻ പാകത്തിലെനിക്കായ് ഒരു ഹൃദയവുമാണ് നീ...
മൗനങ്ങളെപോലും സംഗീതമാക്കുന്നൊരു മന്ത്രികനായും ലോകരെല്ലാം എതിരായിട്ടങ്ങ് നിന്നാലും എന്റെ കൈകൾ മുറുക്കിപ്പിടിക്കാൻ കരുത്തുള്ള കരങ്ങളാണ് നീ...
കണ്ണ് ചിമ്മാതെ പറയുന്ന എന്റെ കാവൽക്കാരനായ നിന്റെ സ്നേഹത്തിന്റെ തണലിൽ ഇരിക്കുന്ന നേരം...
ഭയമില്ലാത്തവൾ ഞാനൊരുത്തി നീനിന്റെ പ്രാണനേക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്കറിയാം...🧡 #💞 നിനക്കായ്