ShareChat
click to see wallet page

ദനഹായ്ക്ക് ശേഷം വരുന്ന ആദ്യ വെള്ളിയാഴ്ച, ദനഹാക്കാലം ഒന്നാം വെള്ളിയാഴ്ച, മ്ശീഹായ്ക്ക് വഴിയൊരുക്കാൻ വന്ന മാർ യോഹന്നാൻ മാംദാനായുടെ ദുക്റാന (ഓർമ്മ) നാം ആഘോഷിക്കുന്നു. "ഇതാ ലോകത്തിന്റെ പാപങ്ങൾ നീക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്" എന്ന് ഉദ്ഘോഷിച്ച് ഈശോയെ ലോകത്തിന് പരിചയപ്പെടുത്തിയ യോഹന്നാൻ മാംദാനയെയാണ് നാം ഈ ദിനത്തിൽ അനുസ്‌മരിക്കുന്നത് #🏰 ക്രിസ്ത്യൻ സ്റ്റാറ്റസ് #🙏 കർത്താവിൻറെ കരം #⛪ ക്രിസ്തീയ വിശ്വാസം #🙏 പരിശുദ്ധ കന്യാമറിയം

2.3K ने देखा
21 दिन पहले