ShareChat
click to see wallet page

വിളികേൾക്കും ദൂരത്തോളം എന്റെ ഹൃദയം നിനക്കായി കാതോർക്കുന്നു. ഏകാന്തതയുടെ നിമിഷങ്ങളിൽ നീ ഒറ്റയ്ക്കാണെന്ന് തോന്നിയാൽ, ഒരു വിളിപ്പാടകലെ ഞാൻ ഒരു തണലായി നിന്നോടൊപ്പമുണ്ടാകും.❤️❤️🫂💕 #💘 Love Forever #💞 നിനക്കായ് #❤️ I Love You

913 ने देखा
1 महीने पहले