ShareChat
click to see wallet page

നിന്നോട് വഴക്കിട്ടതും യാചിച്ചതും നിൻ്റെ സ്നേഹിതനു വേണ്ടി മാത്രമായിരുന്നു.. നിന്നോട് മറ്റൊന്നിനെയും ഞാൻ ഇത്രയും സ്നേഹിച്ചിട്ടില്ല നീ എൻ്റെ ജീവനാണ്..മരിക്കുംവരെ ഒരാൾ മതിയെന്ന് തീരുമാനിചാൽ .. ഭൂമിയിലുള്ള എല്ലാ സൗന്ദര്യവും ആ ഒരാളിൽ ഒതുങ്ങി പോകും....! #❣️നിനക്ക് പകരമാവില്ല ആരും❣️ #i love you

607 ने देखा
1 दिन पहले