2025....
സ്വന്തമെന്ന് കരുതി സ്നേഹിച്ചവരൊക്കെ അപരിചിതരായി മാറിയ വർഷം
ആരെയും വിശ്വസിക്കാൻ പാടില്ല എന്ന് മനസ്സിലാക്കിത്തന്ന വർഷം
കർമ അത് സത്യമാണ് എന്ന് തെളിയിച്ച വർഷം
ശത്രുക്കളെക്കാൾ ഭയക്കേണ്ടത് തോളിൽ കയ്യിട്ട് നടക്കുന്നവരെയാണ്, എന്ന് മനസ്സിലാക്കി തന്ന വർഷം
ഒരുപാട് തിരിച്ചറിവുകൾ തന്നൊരു വർഷം.
🙏 ഗുഡ് 🙏 നൈറ്റ് 🙏 #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗 #💓 ജീവിത പാഠങ്ങള്‍ #😍 ആദ്യ പ്രണയം