മുന്നിൽ ഒരു ലോകം തുറന്ന് കിടക്കുമ്പോഴും
എന്റെ ലോകം ഞാൻ നിന്നിലേക്ക്
ചുരുക്കി വെച്ചു ....
ഇന്ന് എന്റെ ഏറ്റവും വിശാലമായ
ലോകം നീയാണ് ...
നിന്നിൽ തളർന്ന് വീഴുന്ന ഒരു പുഷ്പം ആവണം എനിക്ക് ഈ ദുനിയാവിൽ ...
നിന്നിൽ തുടങ്ങി നിന്നിൽ അവസാനിക്കുന്നതാവണം എനിക്ക് നിന്നോടുള്ള പ്രണയം ....!!!
#💭 എന്റെ ചിന്തകള്‍ #❤️എന്റെ പ്രണയം #💑 സ്നേഹം #💞 നിനക്കായ്
#❤️ I Love You