ShareChat
click to see wallet page

നമ്മൾ കടന്നു പോയ പാതവക്കുകളിലുണ്ട്‌ ഞാൻ നിന്നോട് പറയുവാനാഗ്രഹിച്ച് പിറുപിറുത്ത് ഇട്ടേച്ചു പോയ വാക്കുകൾ ... കാട്ടുച്ചെടിയെന്നേ തോന്നു. പുൽപടർപ്പെന്നേ തോന്നൂ തൊട്ടാവാടിയെന്നേ തോന്നൂ വെറുതെയൊന്ന് തൊട്ടു നോക്കൂ, ചിലപ്പോളതിൽ പൂക്കൾ വിരിഞ്ഞാലോ!-❤️🍃 #📝 ഞാൻ എഴുതിയ വരികൾ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗

3.9K ने देखा
3 दिन पहले