ShareChat
click to see wallet page

എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് പോലും നീയാണ് ❤️ എന്റെ സ്വപ്‌നങ്ങൾക്ക് ചിറകുകൾ വിരിച്ച് പറക്കാൻ അവസരം തന്നതും നീ തന്നെയാണ് ❤️നീ ഇല്ലായിരുന്നെങ്കിൽ നിറമില്ലാതായി പോകുമായിരുന്ന ഒരുപാട് സ്വപ്‌നങ്ങൾ ഉണ്ട് എന്റെ ഉള്ളിൽ ❤️പ്രിയപ്പെട്ടവനേ ❤️നിന്നോളം എന്നെ ആര് പരിഗണിക്കാനാണ്...സ്നേഹിക്കാനാണ്.... ചേർത്ത് പിടിക്കാനാണ്.... ഈ ലോകത്ത് ❤️അന്നും ഇന്നും എന്നിൽ നിന്നോളം നീ മാത്രം ❤️ #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗

2.6K ने देखा