ShareChat
click to see wallet page

അഞ്ചാൻ പടത്തിന് ശേഷമാണ് ഇത്രേ അധികം elevation സീൻസിൽ സൂര്യയെ കാണാൻ സാധിക്കുന്നത്... ഇതുവരെ വന്ന update ൽ നിന്നും മാത്രം എത്ര അധികം കിടിലം സീൻസ് ആണ് പടത്തിൽ ഉണ്ടെന്ന് ഊഹിക്കാം.. ഫാൻ ബോയ് പടം പോലെയാണ് സുബ്ബു റിട്രോ ചെയ്തു വെച്ചിരിക്കുന്നുവെന്ന് തോന്നുന്നു അമ്മാതിരി സീൻസും സോങ്‌സുമാണ് പടത്തിൽ പയ്യ ഒക്കെ പോലെ റൊമാന്റിക് + ആക്ഷൻ പടം കിട്ടിയാൽ തന്നെ തുക്ക് sure ആണ്.. സൂര്യയുടെ RE(in)TRO തന്നെ ആകട്ടെ Retro പടം.. The One From May One♥️🔥 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #💞 SuRiYa Annan Uyir 💞 #suriya annan #All Kerala Suriya fans #✨❤️ Suriya Annan ❤️✨

2.2K ने देखा
5 महीने पहले