ആത്മാർത്ഥമായി ഒരിക്കലെങ്കിലും തൗബ ചെയ്തിട്ടുണ്ടോ 🥹❗⁉️
ഇല്ല എന്നാണ് ഉത്തരം എങ്കിൽ... ഇനി എന്നാണ്.
റമളാൻ ഇതാ അവസാനിക്കാറായി..
എല്ലാ ശർത്തും പാലിച്ചു എങ്ങനെ തൗബ ചെയ്യാം എന്ന് ഉസ്താദ് വിശദീകരിക്കുന്നു .. 💔
-റമളാൻ തീരം 28-
Nb : എല്ലാവരിലേക്കും എത്തിക്കുക
എല്ലാവരും ഇന്ന് തന്നെ തൗബ ചെയ്യുക 💔
നാളെ ഒരു അവസരം കിട്ടിയെന്ന് വരില്ല 😭
•••••••••••••••••••••••••••••••••
#എന്റെ സ്റ്റാറ്റസ് #🌙 റംസാൻ 🌙 #അറിവ് #ഇസ്ലാമിക അറിവ് #☪️☪️ലൈലത്തുൽ☪️ഖദർ☪️