ShareChat
click to see wallet page

ഹണി മൂൺ ന് മക്കയിലേക്ക് പോകാമോ 🤔 ****************************** 1) മക്കയും മദീനയും ട്രിപ്പ്‌ പോകേണ്ട ടൂറിസ്റ്റ് കേന്ദ്രമല്ല. 2) മക്കയും മദീനയും ഇസ്ലാമിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കർമങ്ങൾ ചെയ്യേണ്ട പരിശുദ്ധ സ്ഥലമാണ് 3)ഭാര്യയെ കൂട്ടി ഉംറ ക്ക് പോയിക്കോളൂ വളരെ നല്ലത് പക്ഷെ റൊമാൻസ് കാണിച്ചു വിശുദ്ധ ഹറമിൽ നിന്ന് റീൽ ഉണ്ടാക്കി ജനങ്ങളെ കാണിക്കണ്ട. 4) ഹറമിൽ നിന്ന് തെറ്റ് ചെയ്‌താൽ അതിന്റെ ശിക്ഷ വളരെ വലുതായിരിക്കും 🥺 5) ഹജ്ജും ഉംറയും സിയാറത്തും ഇബാദത്ത് ആണ് അതിന്റെ സ്ഥലമണ് മക്കയും മദീനയും അല്ലാതെ മണാലിയും ഊട്ടിയും അല്ല റീൽ തുള്ളാൻ. ഈ വീഡിയോ മാക്സിമം ആളുകൾ ക്ക് ഷെയർ ചെയ്യുമല്ലോ ♥️ #നിങ്ങളുടെ പ്രാർത്ഥനയിൽ എന്നെയും ഉൾപ്പെടുത്തുക #ജനങ്ങളുടെ ശ്രദ്ധയ്ക്ക് ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കരുത്☝🏻💯 #ഗുഡ് മോർണിംഗ് കൂട്ടുകാരെ scn⚽️💥💐🥰🎉 ഇസ്ലാമിക് സ്റ്റാറ്റസ്

1.9K കണ്ടവര്‍
2 മാസം