ShareChat
click to see wallet page

ഒരിക്കലും പിരിയല്ലേ എന്ന് പറയുമ്പോഴും ദിർഗ്ഗ ആയുസ്സ് കൊടുക്കണേ എന്ന് ദുആ ചെയ്യുമ്പോഴും ഓരോ ഒരു ചിന്ത മാത്രം ബാക്കി,.... ആരെയാ ആദ്യം പടച്ചോൻ വിളിക്യാ എന്ന്.... ഒന്ന് അറിയാം ..... ആര് ആദ്യം പോയാലും ആ ഒറ്റപ്പെടൽ ഉണ്ടല്ലോ അത്‌ താങ്ങാൻ പറ്റില്ല്യ...... ഉമ്മ ഉള്ളിടത് ആണോ ഞാൻ നികേണ്ടത് അതോ പ്രിയപ്പെട്ട വർ വിളിക്കുന്ന സ്ഥലത്തേക്ക് ആണോ ഞാൻ പോകേണ്ടത് എന്ന് തീരുമാനിക്കാൻ ഉള്ള ശക്തി ഇല്ലാതെ പോയത് എന്റെ മാത്രം അവസ്ഥ 🤲🏻 #❤️ഉമ്മ🥰🥰❤️❤️😍😍 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ🥰🥰 #ente post 🥰🥰

6.3K കണ്ടവര്‍
25 ദിവസം