ShareChat
click to see wallet page

മുതിര്‍ന്ന ബോളിവുഡ് നടന്‍ അസ്രാനി (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അഞ്ച് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ഏകദേശം 4 മണിയോടെയാണ് മരണം സംഭവിച്ചത് 🙏🙏🌹🌹 #അസ്രാണി🙏🌹🙏 #ഹിന്ദി കോമഡി താരം 💐💐 #ആദരാജ്ഞലികൾ

523 ने देखा
3 दिन पहले