ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ചാറ്റിങ് ഉണ്ടായിരുന്നു എന്നുള്ളത് സത്യം ചാറ്റിങ്ങിൽ അനാവശ്യ കാര്യങ്ങൾ ഒന്നും സംസാരിച്ചിട്ടില്ല എന്നുള്ളത് മറ്റൊരു സത്യം കോടതിയിൽ എഫ്ഐആർ കൈമാറി എന്നുള്ളത് ഒരു സത്യം ഇനി മീഡിയക്കാർക്ക് ഒരു മുന്നറിയിപ്പ് നിങ്ങളുടെ കയ്യിലുള്ള തെളിവുകൾ കോടതി ആവശ്യപ്പെട്ടാൽ അത് നിങ്ങൾ ഉണ്ടാക്കിയതാണ് എങ്കിലും നിങ്ങൾ ഓരോരുത്തരും പെടും എന്നുള്ളതും ഒരു സത്യം #👌 വൈറൽ വീഡിയോസ് #മീഡിയ #ഹാപ്പി സോഷ്യൽ മീഡിയ ദിനം #അജ്മീർ മീഡിയ വിംഗ് #കോക്കാച്ചി മീഡിയ ഓഫീഷ്യൽ