ShareChat
click to see wallet page

ഇന്നത്തെ കുട്ടികൾക്ക് എന്ത് സുഖമാണല്ലോ... ഫോൺ എടുക്കുക ഗൂഗിൾ നോക്കുക.. പഠിക്കാൻ ആവശ്യമായതെല്ലാം വിരൽത്തുമ്പിൽ.. നമുക്കൊക്കെ ഇതുപോലെ ഗൈഡോ,ലേബർ ഇന്ത്യ വരുന്നത് നോക്കിയിരിക്കണമായിരുന്നു... തന്നിരുന്ന ഹോംവർക്ക് കളും സെമിനാറുകൾ ഒക്കെ ചെയ്യണമെങ്കിൽ ഇതന്ന് അത്യാവശ്യം ആയിരുന്നു.... ചില വിരുതന്മാർ ഇതിൽനിന്ന് കുഞ്ഞ് പേപ്പർ ഒക്കെ അടിച്ചുമാറ്റി പരീക്ഷയ്ക്ക് തുണ്ടിനായും ഉപയോഗിച്ചിരുന്നു 😁.. ഇതുപോലെ ഒരു വെള്ള പേപ്പറിൽ ടൈംടേബിൾ ഒക്കെ എഴുതി ബോക്സിന്റെ ഉള്ളിൽ തന്നെ ഒട്ടിച്ചു വയ്ക്കും.. അതിൽ ഒരു പിടി പിരീഡ് വരാൻ കൊതിച്ചിരുന്ന ഒരു കാലം... അതൊക്കെ ഒരു കാലം 🤩 #❤storiess.....nostu #👌 വൈറൽ വീഡിയോസ് #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #🙋‍♀️ എൻ്റെ സ്റ്റാറ്റസുകൾ #😍 ഇൻസ്റ്റാഗ്രാം സ്റ്റോറീസ്

960 ने देखा
1 महीने पहले