ചില ഇഷ്ടങ്ങൾ മരണം വരെ മുറുകെ പിടിക്കാറില്ലെ... അല്ലേൽ ഇവിടം വിട്ട് പോകുമ്പോൾ കൂടെ കൊണ്ട് പോകാൻ അഗ്രഹിക്കാറില്ലെ... അതു പോലെയാണ് ഈ മനുഷ്യനോട് ഉള്ള ഇഷ്ടവും ❤️❤️❤️❤️🥰🥰🤗🤗🤗 #🕶ലാലേട്ടൻ സ്റ്റാറ്റസ് #😍 ലാലേട്ടൻ ഫാൻസ് #മോഹൻലാൽ ഫാൻസ് അസോസിയേഷൻ കൊല്ലം ##മോഹൻലാൽ ഫാൻസ്.., #മോഹൻലാൽ ഫാൻസ്