ട്രെയിൻ യാത്രകളോട് വിട പറയാൻ മാത്രമേ കഴിയൂ...
പക്ഷേ, നെഞ്ചിൽ വിരിഞ്ഞ ഈ കുളിരോർമ്മകളോടും, മനസ്സിലെ സ്നേഹത്തോടും ഒരിക്കലും വിടപറയാൻ കഴിയില്ല.
നീയെൻ്റെ വഴികളിൽ നിറദീപമായ് ഉള്ളപ്പോൾ, ഈ ദൂരം വെറുമൊരു തോന്നൽ മാത്രം!
പ്രിയേ, ശുഭപ്രഭാതം! #♥ പ്രണയം നിന്നോട് #🌞 ഗുഡ് മോണിംഗ് #train journey😍 #😔വേദന #💌 പ്രണയം