നീ വരും നേരങ്ങൾക്കായി ഞാനിവിടെ ന്റെ നിമിഷങ്ങളെ യുഗങ്ങളെപ്പോൽ തള്ളി നീക്കിയിരിപ്പാണെടോ 😊............. ഒരുപാട് കാത്തിരുന്ന് നമുക്ക് കിട്ടുന്ന ഇത്തിരി നേരങ്ങൾക്ക് ന്റെ ജീവന്റെ വിലയാണ് 😊...........നിനക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അതല്ലേ നിക്ക് നിന്നോടുള്ള പ്രണയത്തെ മനോഹരമാക്കുന്നത് ❤..........കാത്തിരിപ്പിന് ഒത്തിരി നോവ് ആണ് 😊....... പക്ഷേ.......... അതിന് ശേഷം നീ ചാരെ വരുന്ന സമയത്തിന് അതിനിരട്ടി സന്തോഷവും എന്നിൽ നിറയ്ക്കാൻ കഴിയുന്നുണ്ട് ❤......... കാത്തിരിപ്പിനോളം വിലപിടിപ്പുള്ള ഒന്നും ന്റെ പ്രണയത്തിന് നൽകാൻ എന്നിലില്ല ❤........
#🍃നിന്നേꪆളം ന°᭄ മꪆത്രം🍃 #💞നിനക്കായ് 😍🦋മുഹബ്ബത്ത് 🥀🐝🦋 #💖നꪻയ⫰ꪮ 🍃 ഞꪆന⫰ꪮ💓 #💑 Couple Goals 🥰 #💘 Love Forever