ShareChat
click to see wallet page

സുഖാണോടാ..😥 ശെരിക്ക് ഇയ്യല്ല ഒറ്റക്ക് നമ്മളാണ്😨 അന്റെ നമ്പറില് വിളിച്ചീനി പിന്നെ ഓർത്തത് ഇയ്യ് ഇല്ലാന്ന്😰 നീയേ പോയിട്ടുള്ളു നിന്റെ ഓർമ്മകൾ ഇന്നും മരിച്ചിട്ടില്ല 🥀 യാത്രകളും, പെരുന്നാളും സന്തോഷ ദിവസങ്ങളൊക്കെയും നിന്നെ ഓർക്കാതെ തുടങ്ങലില്ല🥺 നമ്മളെന്നും ഇരിക്കുന്ന സംസാരിക്കുന്ന ഇടം നീഇടക്ക് ഉള്ള പോലെ തോന്നും 😞 ഇന്നലെ സ്വപ്നത്തിൽ ഇയ്യ് വന്നീനി സുഖാണോന്ന് ചോദിച്ചപ്പം ഇയ്യൊന്നും പറഞ്ഞില്ല😞 പിന്നെ വരാന്നും പറഞ്ഞ് ഇയ്യ് മാഞ്ഞു 🥺 അനക്ക് അവിടെ ..🥹 സുഖാണോടാ..!🥺 #🕋 ഇസ്ലാമിക് സ്റ്റാറ്റസ് #ഭക്തി #🛐 മുത്ത്നബി #🙏 ഭക്തി Status #☪ അല്ലാഹു

850 ने देखा
7 दिन पहले