ShareChat
click to see wallet page

കേരളത്തെ രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം ആയി നവംബർ ഒന്നിന് പ്രഖ്യാപിക്കുകയാണ്. ദാരിദ്ര്യനിർമ്മാർജ്ജന പദ്ധതികളിൽ ഉൾപ്പെടാതെ പോയ അതിദരിദ്രരെ കണ്ടെത്തി, അവരെ അതിജീവനത്തിന് സഹായിക്കുന്ന സമഗ്രമായ പദ്ധതിയാണ് കേരള സർക്കാർ നടപ്പാക്കിയത്. #keralagovernment #extremepovertyeradication #thudarunnamunnettam #kerala

2.2K ने देखा
23 दिन पहले