ShareChat
click to see wallet page

💜💙ചില സമയം ഒറ്റപ്പെടലിന്റെ വേദനയിൽ 💜💙നമ്മളിൽ തന്നെ നിറഞ്ഞുനിൽക്കുന്ന മൗനം... 💜💙ആ മൗനത്തിൽ മറഞ്ഞ് നിൽക്കുന്നൊരു ലോകം 💙💜വാക്കുകൾ പറയാൻ ഭയക്കുന്ന ഹൃദയത്തിന്റെ നിശബ്‌ദത പോലും ചോദിക്കുന്നു.. 💜💙നീ എനിക്കൊപ്പം തന്നെയല്ലേയെന്ന്! GOOD MORNING🌹#🌞 ഗുഡ് മോണിംഗ് #violin status #bgm #😔വേദന #halloween

1.5K ने देखा
25 दिन पहले