ShareChat
click to see wallet page

#എന്റെ മുഹബ്ബത്തിൻ ഖിതാബ് ✍️ 💜 എന്നിലെ പ്രണയത്തിന് പൂക്കളുടെ സൗരഭ്യമാണെന്നും എന്റെ സ്വപ്നങ്ങൾക്ക് ആകാശം മുട്ടേ പറക്കാൻ വർണ്ണ ചിറകുകളുണ്ടെന്നും പറഞ്ഞ നീ.... ❤️ 😒നീ കൂടെ ഇല്ലാതെ എന്ത് ഞാൻ 😌 🤍കുഞ്ഞോൾ...✍🏻 #💌 പ്രണയം #😍 ആദ്യ പ്രണയം #📝 ഞാൻ എഴുതിയ വരികൾ #😢വിരഹം സ്റ്റാറ്റസ് ✨💜

1.2K ने देखा