ShareChat
click to see wallet page

ചിലപ്പോൾ ഇങ്ങനെയൊക്കെ ഒരുപാട് പേരുടെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകാം. ബൈക്കിൽ പോകുന്ന ആളുകൾ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമ്മെ ആശ്രയിച്ചു ഒരു പാട് പേര് ജീവിക്കുന്നുണ്ട്. നൊന്തു പ്രസവിച്ച വളർത്തിയ മാതാവ് കഷ്ടപ്പെട്ട് വളർത്തിയ പിതാവ്... അങ്ങിനെ ഒരു പാട് പേര്.... 🥀💔 ഇഷ്ടപ്പെട്ടാൽ share and ഫോള്ളോ ചെയ്യണേ 🙃 അഭിപ്രായങ്ങൾ കമന്റ് ചെയ്യുക ❤️ #life #dad #mother #status

1K കണ്ടവര്‍
3 മാസം