ഇന്ന് ബുധനാഴ്ച്ച *സൗജന്യ പരിശോധനയും ചികിത്സയും*
പുലാമന്തോൾ മൂസ്സ് ആയുർവ്വേദ ആശുപത്രിയിൽ *സൗജന്യ പരിശോധനയും* അതിൽ ഏറെ ബുദ്ധിമുട്ടുള്ളവർക്ക് സൗജന്യ ചികിത്സയും നൽകുന്ന ആയുർവേദ തണൽ പദ്ധതി എല്ലാ ബുധനാഴ്ച്ചയും എന്ന പോലെ ഇന്നും ഉണ്ട്.ഒരു വർഷം ഏതാണ്ട് 20 പേർക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് ആയുർവേദ തണൽ പദ്ധതി (Works Under Ayurveda thanal foundation)
ഓ പി ബുക്കിങ്ങിനായി - 7012016514 ( രാവിലെ 9 മുതൽ വൈകീട്ട് 6 മണി വരെ സൗജന്യമാണ്)
www.pulamantholemoosshospital.com
location - https://maps.app.goo.gl/16f9mU1jAhhqEb728
Ashtavaidyan Pulamanthole mooss ayurveda hospital
Pulamanthole
Malappuram
#🧘♂️ നിങ്ങളുടെ ആ രോഗം മാറും ; ഇതാ എളുപ്പവഴി #😎 ബുധനാഴ്ച സ്പെഷൽ സ്റ്റാറ്റസ് #💚 എന്റെ കേരളം #💚തനി മലയാളി #👶കുട്ടികൾക്കുള്ള ആരോഗ്യ നുറുങ്ങുകൾ