"ഇന്നത്തെ ഈ മനോഹരമായ പ്രഭാതത്തിൽ നിങ്ങളുടെ ലക്ഷ്യങ്ങളിൽ ഉറച്ചുനിൽക്കുക.
പുതിയ
ഈ ദിനം പ്രതീക്ഷകളും അവസരങ്ങളുമായി നിങ്ങളെ കാത്തിരിക്കുന്നു |.സ്വപ്നങ്ങൾ പൂവണിയുന്ന ഒരു നല്ല ദിവസം ആശംസിക്കുന്നു.
ഏവർക്കും സ്നേഹത്തോടെ നേരുന്നു...
ശുഭദിന ആശംസകൾ.#🌞 ഗുഡ് മോണിംഗ് #malayalam #👌 വൈറൽ വീഡിയോസ് #🎵 Song Status 🎧 #💌 പ്രണയം