#😔സങ്കടം അബോധാവസ്ഥയിലായ മൂന്ന് മാസം പ്രായമുള്ള സ്വന്തം കുഞ്ഞിന് സിപിആർ നൽകി ജീവൻ രക്ഷിച്ച് വടകര അഗ്നിരക്ഷ നിലയത്തിലെ സിവിൽ ഡിഫൻസ് അംഗം. വടകര മണിയൂർ സ്വദേശി ലിഗിത്താണ് നിർത്താതെ കരഞ്ഞതിനെ തുടർന്ന് അബോധാവസ്ഥയിലായ തന്റെ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് സി പി ആർ നൽകി ജീവൻ രക്ഷിച്ചത്
# #👌 വൈറൽ വീഡിയോസ് #😔 ഇമോഷണൽ സ്റ്റാറ്റസ് 😍 #📰ബ്രേക്കിങ് ന്യൂസ് #🆕 ലേറ്റസ്റ്റ് അപ്ഡേറ്റ്