#💞 നിനക്കായ് #💑 സ്നേഹം #❤️Ishq Mubarak #❤ സ്നേഹം മാത്രം 🤗 #💝❤മുഹബ്ബത്തിൻ🦋🦋ഉറുമാൽ💞💐
ഇനിയുമുണ്ടാകുമോ പുതിയൊരു ജന്മം..
ഇതു പോലെ തുണയാകുവാൻ...
മഴയത്ത് നനയാൻ..
കുളിരിൽ പുതപ്പാകുവാൻ....
ഋതു മാറി വന്നാൽ..
ഹൃദയം തണുപ്പിക്കാൻ...
സൗഖ്യം വിതക്കാൻ ..
ദുഖം അകറ്റാൻ...
പ്രണയം നുകരാൻ ....
മധുരം അളക്കാൻ..
കൗതുകം തേടാൻ..
നെഞ്ചോടു ചേർക്കാൻ...
ഒന്നായ് ഉറങ്ങാൻ...
നിന്നിൽ ലയിക്കാൻ..
ഒരു പുഞ്ചിരി ഏൽക്കാൻ...
രാവിനെ തേടാൻ...
കൗമാരം പുതുക്കാൻ...
ഒന്നായ് മരിക്കാൻ ..
വീണ്ടും ജനിക്കാൻ.....❤️😍🫂