ShareChat
click to see wallet page

കണ്ടെത്താൻ വൈകി പ്പോയ ഒരാൾ....സ്വന്തമാക്കാതെ സ്വന്തമായ ഒരാൾ.... കാണാതാവുമ്പോൾ എന്നെ തിരഞ്ഞു വരുന്ന... ഞാൻ തിരഞ്ഞു പോകുന്ന ഒരേ ഒരാൾ.... അയാൾക്ക് പകരം എന്നൊന്നു ഇല്ല...!!!!!! അയാൾ മാത്രം 😍😍😍😍 #🤝 സുഹൃദ്ബന്ധം #💞 നിനക്കായ് #❤ സ്നേഹം മാത്രം 🤗

2.3K ने देखा
2 महीने पहले