ShareChat
click to see wallet page

ഞാൻ.. രാത്രി ഏറെ വൈകി ഉറങ്ങുന്നു..! ഉറക്കം ശരിയാകാതെ രാവിലെ നേരത്തെ എണീക്കുന്നു..! താല്പര്യം ഇല്ലെങ്കിൽ പോലും ഭക്ഷണം കഴിക്കുന്നു..! കൊറേ നേരം ഫോണിൽ കുത്തുന്നു..! എന്തെങ്കിലും ആലോചിച്ചു സങ്കടപ്പെടുന്നു..! അതും ആലോചിച്ച് രാത്രി ഉറക്കം നഷ്ട്‌ടപെടുന്നു...! വീണ്ടും ഇതേ രീതി തുടർന്ന് പോകുന്നു. എനിക്ക് എന്താ പറ്റിയേ.,....... #❤️❤️നിനക്കായി മാത്രം ❤️❤️

1.7K ने देखा
1 महीने पहले