Part.. 8..✍️..കേറട വണ്ടിയിൽ....!
രഞ്ജുവിനെ വലിച്ചു പോലിസ്...!
സാർ "...
ഞാൻ അല്ല "...
എന്റെ പാറുവിനെ ഞാൻ കൊല്ലില്ല.....!
അവൻ ആണ്......!
ആ ഭാസ്കരൻ "......
അതൊക്കെ അവിടെ ചെന്നിട്ട് തീരുമാനിക്കാം......!
ഇപ്പൊ നീ വണ്ടിയിൽ കയറ്..,..!
ലീലാമ്മ ഓടി വന്നു.....!
അയ്യോ ".....
എന്റെ മോൻ ഒന്നും ചെയ്തിട്ടില്ല സാറേ....!
അവനെ ഒന്നും ചെയ്യല്ലേ....!
ലീലാമ്മ കരഞ്ഞു പറഞ്ഞു....!
സോറി അമ്മേ".....!
ഞങ്ങൾക്ക് രഞ്ജുവിനെ അറസ്റ്റ് ചെയ്തേ പറ്റു.....!
പോലീസ് രഞ്ജുവുനെ കൊണ്ട് പോയി....!
ലീലാമ്മ തളർന്നു വീണു....!
ആരൊക്കെയെ ചേർന്ന് ലീലാമ്മയെ
അകത്തേക്ക് കൊണ്ടു പോയി.....!
പാറുവിന്റെ മരണാനന്തര ചടങ്ങുകൾ എല്ലാം കഴിഞ്ഞു.....
****** ***** ******* ******
ദിവസങ്ങൾ കടന്നു പോയി.....!
നാട്ടിൽ എല്ലാവർക്കും വേണ്ടപ്പെട്ടവൻ ആയതു കൊണ്ടു തന്നെ ആർക്കും ഭാസ്കരനെ ഒരു സംശയവും ഉണ്ടായിരുന്നില്ല......!
****** ******** *******
പതിവ് പോലെ ഭാസ്കരൻ രാവിലെ നടക്കാൻ പോയി.......!
സമയം 7. am......
നടക്കാൻ പോയി വരുമ്പോൾ വഴിവക്കിലെ ചായക്കടയിലെ ഒരു ചായ പതിവാണ്....!
ചായ കുടിക്കാൻ കേറി ഭാസ്കരൻ...!
പെട്ടന്ന് ഒരാൾ ഓടി വന്നു.....!
അറിഞ്ഞോ "...
തെക്കെപാടത്തെ കുളത്തിൽ ഒരു ശവം പൊന്തിയിട്ടുണ്ട്......!
കുളിക്കാൻ പോയ ആരോ കണ്ടതാ....!
അത് കേട്ട് എല്ലാവരും ഞെട്ടി....!
ചായ കുടിക്കാൻ വന്നവരും അങ്ങോട്ട് പോയി.....!
ഭാസ്കരനും പോയി.....!
ആളുകൾ കൂടാൻ തുടങ്ങി.....!
അൽപസമയത്തിനുള്ളിൽ പോലീസ് എത്തി....!
ബോഡി എടുക്കാനുള്ള ശ്രെമം തുടങ്ങി....!
കരയ്ക്ക് എടുത്ത് കിടത്തിയ ബോഡി കണ്ട് ഭാസ്കരൻ ഞെട്ടി.....!
തന്റെ മകൾ.....!
(തുടരും )
✍️.... Noorasajith. #✍ തുടർക്കഥ