നിൻ്റെ ഓർമ്മകൾ എവിടെ നിന്നാണ്
മഴയായി ഇരമ്പി വരുന്നത്
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
സന്ധ്യക്ക് പെയ്യുന്ന നൂൽമഴ പോലെ
വശ്യതയാണ് നിന്റെ പുഞ്ചിരിക്ക്
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഞാനും നീയുമില്ലെങ്കിൽ നമ്മുടെ ജീവിതത്തിന് എങ്ങിനെ നിറമുണ്ടാകും
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
നീയില്ലെങ്കിൽ ഞാൻ എങ്ങിനെ
സ്വപ്നം കാണും
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഒരുപാട് സ്നേഹിച്ചിട്ടും
ചുംബനങ്ങളാൽ ഒരു വസന്തം നിറച്ചിട്ടും,
മതി വരാത്ത എന്റെ ഹൃദയത്തെ
എന്നാണ് നീ തിരഞ്ഞു വരിക
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 #💞 നിനക്കായ് #💘 Love Forever #😍 ആദ്യ പ്രണയം #💔 നീയില്ലാതെ #❤ സ്നേഹം മാത്രം 🤗