കണ്ണടച്ച് തുറക്കുമ്പഴേക്കും മഴ പെയ്തു തുടങ്ങിട്ടുണ്ടാവും.....ആരോടും പറയാതെയാണല്ലോ വരവും പോക്കും... അപ്പൊ പിന്നെ. മിണ്ടിട്ട് കാര്യമില്ല..
പിന്നെ വിളക്ക് തേക്കാൻ മുറ്റത്തേക്കിറങ്ങുമ്പഴേക്കും മഴ ഒന്നു കൂടി കുളിപ്പിച്ചിട്ടുണ്ടാവും.....
മൂന്ന് കൊള്ളിയെങ്കിലും ഉരക്കാതെ ദീപം തെളിയിക്കില്ലാന്ന വാശില് കുഞ്ഞിക്കാറ്റും എന്താല്ലേ....
#🙏 മഹാവിഷ്ണു #🙏 ഭക്തി Status #💚 എന്റെ കേരളം #👌 വൈറൽ വീഡിയോസ് #💃🏻 കുറച്ച് നല്ല നേരം