ഭാസ്കരൻ വല്ലാതെ ഭയന്നു....!
ഭാസ്കരൻ കതക് തുറന്നു പതുക്കെ പുറത്തേക്ക് നോക്കി....!
എങ്ങും ആരും ഇല്ല.....!
.
വീണ്ടും പാറുവിന് അടുത്തേക്ക് വന്നു....!
ഒന്ന് കൂടി തട്ടി വിളിച്ചു....!
പാറു....!
പാറു....!
പാറു കിടന്നിടത് രക്തം തളം കെട്ടുന്നു....!
ഇനി ഇവിടെ നിക്കുന്നത് ആപത്താണ്...!
****** ******** ******* ******
ആ സമയം രഞ്ജുവിന്റെ അമ്മ.....!
രഞ്ജു പാറു പോയിട്ട് കുറെ നേരം ആയല്ലോ....!
ഇത് വരെ കാണുന്നില്ല....!
നീ ഒന്ന് പോയി നോക്ക്...!
രഞ്ജു പാറുവിന്റെ വീട്ടിലേക്ക് നടന്നു...!
***** ****** ****** ******
ഭാസ്കരൻ പുറത്തേക്ക് ഇറങ്ങി....!
വേഗത്തിൽ നടന്നു...!
ഇത് കണ്ട് ആണ് രഞ്ജു വരുന്നത്...!
രഞ്ജുവിനെ കണ്ടതും അയാൾ ഓടി...!
രഞ്ജുവിനു എന്തോ പന്തികേട് തോന്നി...!
രഞ്ജു അകത്തേക്ക് ഓടി കേറി....!
" പാറു.....?
" പാറു....?
ആ കാഴ്ച കണ്ട് രഞ്ജു ഞെട്ടി.....!
വാർന്നൊഴുകുന്ന രക്തത്തിൽ
കിടക്കുന്ന പാറു...!
രഞ്ജു ഓടി ചെന്ന് പാറുവിനെ കോരി എടുത്ത്....!
രഞ്ജുവിന്റെ കൈകളിലേക്ക് കിടത്തി...!
പാറു.....!
കണ്ണ് തുറക്ക് മോളെ.....!
പാറുവിനെ സ്പർശിച്ചിടത്തു നിന്നല്ലാം
രക്തം പൊടിയുന്നുവല്ലോ....!
രഞ്ജുവിനു മനസ്സിലായി.....!
അവൻ ആ ഭാസ്കരൻ ......!
എന്റെ പാറുവിനെ പിച്ചി ചീന്തി യിരിക്കുന്നു.....!
ശേഷിച്ച ജീവന്റെ അവസാന തുടിപ്പെന്നോണം അവൾ രഞ്ജുവിനെ ഒന്ന് നോക്കി.....!
മോളെ......!
പാറു.....!
രഞ്ജു അലറി വിളിച്ചു......!
കാത്തു വെക്കാൻ കൊതിച്ച മാത്രകളെ
കിനാവിന്റെ തൊട്ടിലിലാട്ടി.....!
രഞ്ജുവിന്റെ പാറു ഇനി ഇല്ല.....!
(തുടരും )
✍️.. Noorasajith..
#✍ തുടർക്കഥ