നിന്റെ പകിട്ടാര്‍ന്ന ഓര്‍മ്മകളുടെ
വര്‍ണ്ണങ്ങളില്‍ നിന്നും🥰
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
മറവിയുടെ മാറാലക്കൂട്ടിലേക്കെന്നെ
വലിച്ചെറിഞ്ഞു കളയും മുന്‍പ് 👍
😍😍😍😍😍😍😍😍😍😍😍😍😍😍😍😍
ഒരു നിമിഷം എന്റെ പെണ്ണെ 🙏
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
നിന്റെ നെഞ്ചിലേക്ക് കൈവെച്ചു നോക്കു😒
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
നീനക്കറിയാതെ പോയോ
അത് എനിക്കായ് മാത്രമാണ്
മിടിക്കുന്നതെന്ന് 🥹
😒😒😒😒😒😒😒😒😒😒😒😒😒😒😒😒
നൊമ്പരങ്ങളെ ചൊല്ലി
നീ വിലപിച്ചപ്പോഴെല്ലാം😭
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എന്റെ ആത്മാവിന്റെ കരങ്ങളാല്‍
നിന്നെ പൊതിഞ്ഞു പിടിച്ചത്
നീയറിയാതെ പോയോ 🤔
🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂🫂
നിന്റെ വരണ്ടുണങ്ങിയ
ഹ്രദയത്തിന്റെ മരുഭൂമിയില്‍ 🏜️
💖💖💖💖💖💖💖💖💖💖💖💖💖💖💖💖
ഞാന്‍ സ്നേഹത്താല്‍ പതിപ്പിച്ച
വര്‍ഷ ബിന്ദുക്കളാല്‍ ⛈️
⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️⛈️
ഒരു മരുപച്ച പോലും
കിളിര്‍ക്കാതെ പോയതെന്തെ ❓
🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️🏜️
എന്റെ പ്രണയത്തിന്റെ ഇളം തെന്നല്‍
ഒരു തവണ പോലും നിന്റെ നെഞ്ചകം
തൊട്ട് തഴുകിയീട്ടില്ലെന്ന് നിനക്കുറപ്പാണോ❓
❓❓❓❓❓❓❓❓❓❓❓❓❓❓❓❓
മറക്കാന്‍ നമുക്കിടയില്‍ ഒന്നുമില്ല പെണ്ണെ
😒😒😒😒😒😒😒😒😒😒😒😒😒😒😒😒
പക്ഷെ ഓര്‍മ്മിക്കാന്‍ ഒരു ജന്മത്തിന്റെ
മുഴുവന്‍ സ്നേഹവുമുണ്ട് 🥰
❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹❤️🩹
എന്നിട്ടും 🙏
🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹
മിടിക്കുന്ന ഹൃദയം നിലയ്ക്കും വരെ
നിനക്ക് മടുത്തെന്ന് പറയാം
മറന്നെന്നു നടിക്കാം 👍
🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀🫀
എങ്കിലും 💪
👍👍👍👍👍👍👍👍👍👍👍👍👍👍👍👍
ഇനിയൊരു ജന്മത്തില്‍
നീ ഇലയും ഞാന്‍ കാറ്റുമാകണം
🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫
കൂടെ പോരാമെങ്കില്‍
നിലത്തു വീഴാതെ
മണ്ണ് പറ്റാതെ
ജന്മം മുഴുവന്‍ നിന്നെ
നെഞ്ചോട് ചേര്‍ത്ത് പറന്നുയരാം ❤️🩹🥰❤️🩹
❤️🩹😍❣️❤️🩹😍❣️❤️🩹😍❣️❤️🩹😍❣️❤️🩹😍❣️😍❤️🩹
#❤ സ്നേഹം മാത്രം 🤗 #💔 നീയില്ലാതെ #💘 Love Forever #😍 ആദ്യ പ്രണയം #💞 നിനക്കായ്