ShareChat
click to see wallet page

🌸എന്നിലേക്കൊന്നു തിരിഞ്ഞു നോക്കിയാൽ 🌸അവിടെയേറെയും നീയായിരുന്നു. 🌸കണ്ണിൽ നീറ്റൽ പടർത്തുന്നൊരു നോവോർമ്മയായി 🌸ഇന്നും നിഴലിക്കുന്നുണ്ട് 🌸എന്നിലെ നഷ്ടങ്ങളെ എണ്ണിപെറുക്കുമ്പോൾ 🌸നിന്റെ ശൂന്യത എന്നെ ഏറെ തളർത്തുന്ന വേദനയാണെന്ന് 🌸ഒരിക്കൽ കൂടി ഓർമ്മപ്പെടുത്തികൊണ്ട് 🌸വിടവാങ്ങാനൊരുങ്ങുന്ന രാവിന് കൂട്ടായി ഇനി ഞാനും!!! GOOD MORNING🌹#കൊച്ചി മെട്രോ 😍 #kochi #🌞 ഗുഡ് മോണിംഗ് #💞💞 പ്രണയം നിന്നോട് മാത്രം💞💞 #🎼 Flute

2.3K ने देखा
3 महीने पहले