#🌃 ഗുഡ് നൈറ്റ് #🎶 സിനിമാ ഗാനങ്ങൾ #🎼 ഹൃദയരാഗങ്ങൾ #🎵 Song Status 🎧 #🎶 പാട്ടുകള്‍
എവിടെയാണെന്ന് തിരിച്ചറിയാൻ സാധിക്കാത്ത സുഗന്ധമൊളിപ്പിച്ച ചെമ്പകപ്പൂ പോലെ ചിലത്.. ചിലയിടങ്ങൾ.. ചില മണങ്ങൾ... ചില നിറങ്ങൾ... ചില പൂക്കൾ... ചില മനുഷ്യരും... ജീവിതത്തെയിങ്ങനെ മോഹിപ്പിച്ചു പിടിച്ചു നിർത്തും..!!!! 💕